Posted On
date_range Updated On
date_range ആർ.എസ്.എസ് പ്രവർത്തകന് കുത്തേറ്റ സംഭവം: മൂന്നു പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ ആർ.എസ്.എസ് പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിലായി. പ്ലാവൂര്‍ ആര്‍.എസ്.എസ്. മണ്ഡല്‍ കാര്യവാഹ് വിഷ്ണുവിനാണ് കുത്തേറ്റത്. ഉത്സവ പരിപാടിക്കിടെയായിരുന്നു സംഭവം.
പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ജിത്തു എന്നയാൾ ഒളിവിലാമ്.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.