കോ​ത​യാ​റി​ൽ​നി​ന്ന് ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ മു​ത​ല

കോതയാറിലെ മുതല ശല്യത്തിന് പരിഹാരം; മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പിടിയിൽ

കുലശേഖരം: കടയാലുമൂട്ടിന് സമീപം കോതയാറിൽ എട്ടുമാസത്തോളം പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തിയ മുതലയെ പിടികൂടി. ആറ്റിനു കുറുകെ രണ്ട് കിലോമീറ്റർ ദൂരത്തിൽ വല വിരിച്ചാണ് മുതലയെ കുടുക്കിയത്.

മാസങ്ങൾക്ക് മുമ്പ് കോതയാറിൽ സ്ഥാപിച്ച കുടിവെള്ള ടാങ്കിന്‍റെ സ്ലാബിന് മുകളിൽ വിശ്രമിക്കുന്ന മുതലയെ കണ്ടതോടെയാണ് സമീപവാസികൾ വിവരം ഫോറസ്റ്റിനെ അറിയിച്ചത്.

Tags:    
News Summary - Threatening crocodile captured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.