നിലക്കൽ അട്ടത്തോടിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച കാറുകൾ കൂട്ടിയിടിച്ചപ്പോൾ
Posted On
date_range Updated On
date_range വാഹനങ്ങൾ കൂട്ടിയിടിച്ചു
നിലക്കൽ: ശബരിമല പാതയിൽ നിലക്കൽ അട്ടത്തോടിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച കാറുകൾ കൂട്ടിയിടിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
കർണാടക സ്വദേശികളുടെ വാഹനവും എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ നിലക്കലിലെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ വാഹനങ്ങളുടെ മുൻഭാഗം തകർന്നിട്ടുണ്ട്. നിലക്കൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.