കൊറോണ ബാധിതർ ചികിത്സക്കെത്തിയ ക്ലിനിക്ക്​ പൂട്ടിച്ചു

കോട്ടയം: കൊറോണ ബാധിതർ ചികിത്സക്കെത്തിയ ക്ലിനിക്ക്​ അധികൃതർ ഇടപെട്ട്​ പൂട്ടിച്ചു. കോട്ടയം തിരുവാതുക്കലിലെ ക്ലിനിക്കാണ്​ പൂട്ടിയത്​. കലക്​ടർ നേരി​ട്ടെത്തിയാണ്​ ക്ലിനിക്ക്​ പൂട്ടിച്ചത്​.

​ഇവിടെ കൊറോണ ബാധിതരായ ചെങ്ങളം സ്വദേശികൾ ചികിത്സക്കെത്തിയിരുന്നു. നേരത്തേ ക്ലിനിക്ക്​ പൂട്ടാൻ നിർദേശം നൽകിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല.

Tags:    
News Summary - thiruvathukkal clinic clossed due to corona patients reached for treatment -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT