Posted On
date_range Updated On
date_range ജീവനക്കാർക്ക് ഇനി കോവിഡ് സ്പെഷൽ ലീവില്ല
തിരുവനന്തപുരം: ജീവനക്കാർക്ക് ഇനി കോവിഡ് സ്പെഷൽ ലീവ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. സർക്കാർ-അർധസർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവക്ക് ഇത് ബാധകമാണ്.
എല്ലാവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ്, ബൂസ്റ്റർ ഡോസ് എന്നിവ നൽകുകയും കോവിഡ്/ഒമിക്രോൺ രോഗം നിയന്ത്രണ വിധേയമാകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.