Posted On
date_range Updated On
date_range പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 40 സെ.മീ ഉയർത്തിയിട്ടുണ്ട്. ഇന്ന്(സെപ്റ്റംബർ-29) ഉച്ചക്ക് 02:30ന് 20 സെ.മീ. കൂടി (ആകെ 60 സെ.മീ) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.