കോട്ടായി പെരുംകുളങ്ങരയിൽ മറിഞ്ഞ കാർ
കോട്ടായി: മുന്നിൽ ചാടിയ പൂച്ചയെ രക്ഷിക്കാനായി വെട്ടിച്ച കാർ പാതയോരത്തെ വൈദ്യുതി പോസ്റ്റും ടെലിഫോൺ പോസ്റ്റും ഇടിച്ചു തകർത്ത് 10 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.കോട്ടായി -പുടൂർ റൂട്ടിൽ കോട്ടായി പെരുംകുളങ്ങര റേഷൻ കടക്കു സമീപം തിങ്കളാഴ്ച രാവിലെ ഏഴിനാണ് അപകടം.
കോട്ടയത്തുനിന്ന് മണ്ണാർക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപെടെയുള്ള യാത്രക്കാർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.