Posted On
date_range Updated On
date_range ഗവർണർക്ക് നാളെ ഗുരുവായൂരിൽ തുലാഭാരം
ഗുരുവായൂർ: ഗവർണർ ആരിഫ് മുഹമദ് ഖാന് ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം. വൈകീട്ട് നാലിന് കദളിപ്പഴം കൊണ്ടാണ് തുലാഭാരം. ക്ഷേത്രത്തിന് പുറത്താണ് തുലാഭാരം നടത്തുക. മാടമ്പ് കുഞ്ഞുകുട്ടൻ അനുസ്മരണത്തിനായാണ് ഗവർണർ ഗുരുവായൂരിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.