ചന്ദന ലേലത്തിൽ പങ്കെടുക്കാനെത്തിയവരുടെ ഡ്രൈവർ മരിച്ച നിലയിൽ

തൊടുപുഴ: ഇടുക്കി മറയൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശി രാജു കോട ആണ് മരിച്ചത്. സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

മറയൂരിലെ ചന്ദനലേലത്തിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനത്തിന്‍റെ ഡ്രൈവറാണ് രാജു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - The driver of those who had come to participate in the auction was found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.