Posted On
date_range Updated On
date_range മകൾ അമ്മയെ വിഷംകൊടുത്ത് കൊന്നു
മകൾ അമ്മയെ വിഷം നൽകി കൊലപ്പെടുത്തി. തൃശൂർ കുന്നംകുളം കീഴൂരിൽ ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി ആണ് കൊല്ലപ്പെട്ടത്. മകൾ ഇന്ദുലേഖയെ കസ്റ്റഡിയിൽ എടുത്തു. അസുഖം ബാധിച്ചു എന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.