Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി; ഗതാഗത തടസം
താമരശ്ശേരി: ചുരത്തിൽ ഏഴാം വളവിനു മുകളിൽ ചരക്കുലോറി കേടായതിനെ തുടർന്ന് ഗതാഗതം തടസ്സപെട്ടു. രാത്രി പത്തുമണിയോടെയാണ് ലോറി കേടായത്. കനത്ത മഴയിൽ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഹൈവേ പോലീസ് സ്ഥലത്തെത്തിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.