Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിരോധനം
കൽപറ്റ: മഴ കനത്തതിനാല്‍ മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരത്തില്‍ നാളെ(തിങ്കള്‍) രാവിലെ ഏഴ് മണി വരെ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ആമ്പുലന്‍സ്, ആശുപത്രി, എയര്‍പോര്‍ട്ട് എന്നിവ ഒഴികെയുള്ള വാഹനങ്ങളൊന്നും കടത്തി വിടില്ലെന്നും പോലീസ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.