തൈക്കാടൻ ആലി മുസ്​ല്യാർ വാഹനാപകടത്തിൽ മരിച്ചു

കോട്ടക്കൽ: പ്രമുഖ പണ്ഡിതൻ തൈക്കാടൻ ആലി മുസ്​ല്യാർ (61) വാഹനാപകടത്തിൽ മരിച്ചു. ദേശീയപാത വെന്നിയൂർ പൂക്കിപ്പറമ്പിലാണ് അപകടം. 

ബുധനാഴ്ച വൈകീട്ട് 6.45ഓടെ റോഡ് മുറിച്ചുകടക്കവെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. പൂക്കിപ്പറമ്പ് സ്വദേശിയാണ്. 

മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - thaikadan aali musliyar died in road accident -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.