വിവാഹവേദിയിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ച് അധ്യാപക ദമ്പതികൾ

ആലുവ: വിവാഹവേദിയിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ച് അധ്യാപക ദമ്പതികൾ. കീഴ്മാട് ചാലക്കൽ ദാറുസ്സലാം എൽ.പി സ്കൂളിലെ അധ്യാപകൻ മുർഷിദിൻ്റെയും വധു നിഹാല ടീച്ചറുടെയും വിവാഹ വേദിയിലാണ്  അന്താരാഷ്ട്ര അറബി ഭാഷാ ദിനം ലോഗോ പ്രകാശനം ചെയ്ത് ആചരിച്ചത്. പ്രധാന അധ്യാപകൻ കെ.എ.ഫാഹിം, ഡയറക്ടർ ജമാൽ അസ്ഹരി, അറബി ക്ലബ്ബ് കൺവീനർ കമറുന്നിസ ടീച്ചർ, അധ്യാപകരായ ഷെഫീഖ്, ഫാരിസ്, സമീൽ എന്നിവർ നേതൃത്വം നൽകി.
Tags:    
News Summary - Teacher couple celebrating International Arabic Language Day at wedding venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.