Posted On
date_range Updated On
date_range ആധാർ വിധി സ്വാഗതാർഹം; വിവര സംരക്ഷണ നിയമം വേണം - തരൂർ
തിരുവനന്തപുരം: ആധാറിന് നിയന്ത്രണം വേണമെന്ന വിധി സ്വാഗതാർഹമാണെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ആധാർ വേണ്ട എന്ന് ആരും പറയുന്നില്ല. എന്നാൽ ഉപയോഗത്തിന് നിയന്ത്രണം വേണമെന്നും തരൂർ പറഞ്ഞു.
ആധാറിനെന്ന പേരിൽ നാം കൊടുക്കുന്ന വിവരങ്ങൾ ഏത് വിധത്തിലും ഉപയോഗിക്കാനാകും. അതിനാൽ വിവര സംരക്ഷണ നിയമം രൂപീകരിക്കേണ്ടത് നിർബന്ധമാണ് എന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.