Posted On
date_range Updated On
date_range സ്വപ്‌നയുടെ ആരോപണം കാര്യമാക്കുന്നില്ല -എം. ശിവശങ്കർ
സ്വപ്‌ന സുരേഷിന്റെ ആരോപണം കാര്യമാക്കുന്നില്ലെന്ന് എം. ശിവശങ്കർ. ഇത്തരം ഒരുപാട് മൊഴികൾ വന്നതല്ലേയെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്ത് കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.