Posted On
date_range Updated On
date_range വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ഫേസ്ബുക്ക് അക്കൗണ്ട് തടഞ്ഞു
തൃശൂര്‍: സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ഫേസ്ബുക്ക് അക്കൗണ്ട് തടഞ്ഞു. ആര്‍.എസ്.എസുകാര്‍ കൂട്ടത്തോടെ ഫേസ്ബുക്കിന് പരാതി നല്‍കിയതിനത്തെുടര്‍ന്നാണ് മൂന്നു ദിവസം മുമ്പ് അക്കൗണ്ട് ബ്ളോക്ക് ചെയ്തതെന്ന് ശക്തിബോധി പറഞ്ഞു.ഒരു മാസം കഴിഞ്ഞാല്‍ അക്കൗണ്ട് പുന$സ്ഥാപിക്കപ്പെടുമെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെ കരുതുന്നില്ളെന്ന് ശക്തിബോധി പറഞ്ഞു. അതിനൊപ്പം കൊടുത്ത ലിങ്കുകളില്‍ തന്‍െറ പ്രഭാഷണ വീഡിയോക്ക് കിട്ടിയ പ്രചാരം ബോധ്യമാവും. അത് മനസ്സിലാക്കിയിട്ടും ഒന്നും ചോദിക്കാതെ അക്കൗണ്ട് തടഞ്ഞതില്‍നിന്ന് കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.