Posted On
date_range Updated On
date_range സെപ്ലെേകാ താലൂക്ക് ഫെയർ 26 മുതൽ
മലപ്പുറം: സെപ്ലെേകായുടെ മലപ്പുറത്തെ ഒാണം-ബക്രീദ് ജില്ല ഫെയറിൽ റെക്കോർഡ് വിൽപ്പന. കഴിഞ്ഞ 20നാണ് കുന്നുമ്മൽ മാളിയേക്കൽ ബിൽഡിങ്ങിൽ ജില്ല െഫയറിന് തുടക്കമായത്. പ്രതിദിനം ശരാശരി 2.5 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടെന്ന് അധികൃതർ അറിയിച്ചു. 13 ഇനങ്ങൾക്കാണ് സബ്സിഡി. ഇതിന് റേഷൻ കാർഡ് നിർബന്ധമാണ്.
സൈപ്ലകോയുടെ താലൂക്ക് ഫെയറുകൾ ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ മൂന്നുവരെയും സ്പെഷൽ ഒാണം മിനി െഫയറുകൾ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ മൂന്നുവരെയും എല്ലാ പഞ്ചായത്തുകളിലും പ്രവർത്തിക്കും. 30 മുതൽ മൂന്ന് വരെ എല്ലാ മാവേലി സ്റ്റോറുകളിലും ഒാണം മാർക്കറ്റുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.