സുലൈമാന്‍ ഫൈസി മാളിയേക്കൽ അന്തരിച്ചു

നിലമ്പൂർ: സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ സുലൈമാന്‍ ഫൈസി മാളിയേക്കൽ (70) അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം രാവിലെ 11.30 ന് കാളികാവ് മാളിയക്കല്‍ ജുമാ മസ്ജിദില്‍.

Tags:    
News Summary - Sulaiman Faizi death-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.