Posted On
date_range Updated On
date_range ഹർത്താൽ ഒഴിവാക്കണമായിരുന്നു – സുധീരൻ
ഡൽഹി: നോട്ട് അസാധുവാക്കിയതിനെ തുടർന്ന് സഹകരണമേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ഒഴിവാക്കണമായിരുന്നെന്ന് കെപിസിസി പ്രസിഡൻറ് വിഎം സുധീരൻ. ഹർത്താൽ ജനങ്ങളുടെ ദുരിതം കൂട്ടാനേ ഉപകരിക്കൂവെന്നും സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.