കാർ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കോഴിക്കോട്: കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പയോണ ചിറ്റക്കാട്ടുകുഴിയിൽ ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്‌മ (എട്ട്) ആണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ഒടുങ്ങാക്കാട് മഖാമിന് സമീപമായിരുന്നു അപകടം.

മാതാവ്: മുഹ്സിന വെള്ളാറമ്പിൽ വള്ളിയാട്. സഹോദരങ്ങൾ: ഫാത്തിമ ഷഹാന, ആയിഷ സഫ. ഖബറടക്കം ബുധനാഴ്ച.

News Summary - student died in road accident at calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.