രണ്ടാം ക്ലാസ് വിദ്യാർഥിക്ക് പീഡനം: സ്കൂൾ ഡ്രൈവർ അറസ്റ്റിൽ
കടമ്പൂർ: രണ്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ വാഹനത്തിന്‍റെ ഡ്രൈവർ അറസ്റ്റിൽ. ചാലക്കുന്ന് സ്വദേശി സുനിലെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
News Summary - Student abuse school driver arrest -Kerala News
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.