Posted On
date_range Updated On
date_range ഒളികാമറ വിവാദം: എം.കെ രാഘവനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവെൻറ സാമ്പത്തിക ഇടപാടുകളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാഘവനെതിര ായ കോഴ വിവാദവും മറ്റ് സാമ്പത്തിക ഇടപാടുകളുമാണ് കോഴിക്കോട് എ.എസ്.പി അന്വേഷിക്കുന്നത്.
ഒളികാമറ വിവാദത്തിൽ രാഘവൻ നൽകിയ പരാതിയും പൊലീസ് അന്വേഷിക്കും. ഒളികാമറ ഓപറേഷന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നാണ് രാഘവൻ പരാതിയിൽ പറയുന്നത്. പരാതികൾ ഡി.ജി.പി കണ്ണൂർ റേഞ്ച് ഐ.ജിക്ക് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.