സംസ്ഥാന ലോട്ടറി നിർത്തി

തിരുവനന്തപുരം: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ സംസ്ഥാന ലോട്ടറി നിർത്തി. നാളെ മുതൽ മാർച്ച്​ 31 വരെയു ള്ള ലോട്ടറി നറുക്കെടുപ്പാണ്​ നിർത്തിവെച്ചത്​.

വിൽപനക്കാർക്ക്​ 1000 രൂപ താൽക്കാലിക ആശ്വാസം നൽകാനും നീക്കമുണ്ട്​. ഇതുസംബന്ധിച്ച്​ ക്ഷേമനിധി ബോർഡിന് സർക്കാർ​ നിർദേശം നൽകിയെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - STATE Lottery stop-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.