Posted On
date_range Updated On
date_range സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി -മുഖ്യമന്ത്രി
തിരുവനന്തപുരം: ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിന്‍റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തിയെന്ന് ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കൃഷ്ണ സങ്കൽപങ്ങളിലെ നന്മയും നീതിബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിന്‍റെയാകെ ഹൃദയത്തോട് ചേർത്തുവെക്കാൻ ഈ ദിനത്തിന് കഴിയട്ടെ. ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.