കൊല്ലം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ നിയന്ത്രണത്തിലുള്ള എഞ്ചിനീയറിങ് കൊട്ടാരക്കര കോളജിൽ 2023-24 അധ്യയന വർഷത്തെ ഒഴിവുള്ള ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിങ്), ഇലക്ട്രോണിക്സ്ക് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നീ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടത്തുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ കോളജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ :9447 266800 Mob.8547005039
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.