സ്​പെഷൽ ട്രെയിനുകൾ 31 വരെ റദ്ദാക്കി; തിരുവനന്തപുരം-മാൾഡ ട്രെയിൻ ഇന്ന്​

പാ​ല​ക്കാ​ട്​: നാ​ല്​ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ മേ​യ് 31 വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. 06608 കോ​യ​മ്പ​ത്തൂ​ർ--​ക​ണ്ണൂ​ർ, 06607 ക​ണ്ണൂ​ർ--​കോ​യ​മ്പ​ത്തൂ​ർ സ്പെ​ഷ​ൽ, 06307 ആ​ല​പ്പു​ഴ--​ക​ണ്ണൂ​ർ, 06308 ക​ണ്ണൂ​ർ--​ആ​ല​പ്പു​ഴ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ളാ​ണ്​ 17 മു​ത​ൽ റ​ദ്ദാ​ക്കി​യ​ത്.

06185 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​മാ​ൾ​ഡ ടൗ​ൺ സ​മ്മ​ർ സ്‌​പെ​ഷ​ൽ മേ​യ് 18ന് ​വൈ​കീ​ട്ട്​ ആ​റി​ന്​ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം രാ​ത്രി 8.10ന് ​മാ​ൾ​ഡ ടൗ​ണി​ലെ​ത്തും. 06186 മാ​ൾ​ഡ ടൗ​ൺ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ​മ്മ​ർ സ്‌​പെ​ഷ​ൽ മേ​യ് 21ന് ​രാ​ത്രി 7.45ന്​ ​മാ​ൾ​ഡ ടൗ​ണി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം രാ​ത്രി 11.10ന്​ ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ എ​ത്തും. സിം​ഗി​ൾ സ​ർ​വി​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ.

Tags:    
News Summary - Special trains canceled till may 31; Thiruvananthapuram-Malda train today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.