Posted On
date_range Updated On
date_range മകരവിളക്ക്: പ്രത്യേക ട്രെയിൻ
പാലക്കാട്: മകരവിളക്കും തൈപൊങ്കലും പ്രമാണിച്ച് ജനുവരി 15ന് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കും (നമ്പർ 06058) 16ന് തിരിച്ചും (നമ്പർ 06059) പ്രത്യേക ട്രെയിൻ അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
16ന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും (നമ്പർ 06046) 17ന് തിരിച്ചും (നമ്പർ 06047) പ്രത്യേക ട്രെയിൻ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.