Posted On
date_range Updated On
date_range കോവിഡ് ബാധിതന്റെ സംസ്ക്കാരം കഴിഞ്ഞെത്തിയ ഉടൻ സന്നദ്ധ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം: കോവിഡ് ബാധിതന്റെ സംസ്കാരം കഴിഞ്ഞെത്തിയ സന്നദ്ധപ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. പുനലൂർ സ്വദേശി ഇളമ്പൽ സ്വദേശി അനിൽ ഭാസ്കർ(40) ആണ് മരിച്ചത്.
കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഇയാൾ ദിവസങ്ങളായി കോവിഡ് സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുത്തുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.