ഹർത്താൽ പ്രഖ്യാപിച്ചവർക്കെതിരെ കർശന നടപടി വേണം -മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തിങ്കളാഴ്ച  അപ്രഖ്യാപിത ഹർത്താൽ പ്രഖ്യാപിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നടപടി ഉണ്ടായില്ലെങ്കിൽ ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കുമെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് അഭിപ്രായപ്പെട്ടു.

നടപടികൾ സ്വീകരിച്ച ശേഷം 30 ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് നൽകണം. ജനതാദൾ നേതാവ് സലിം മടവൂർ നൽകിയ പരാതിയിലാണ് നടപടികൾ.

Tags:    
News Summary - social media harthal- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.