Posted On
date_range Updated On
date_range റോഡിലെ കുഴിയിൽവീണ് എസ്.ഐക്ക് പരിക്ക്
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ റോഡിലെ കുഴിയിൽവീണ് എസ്.ഐക്ക് പരിക്ക്. കായംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. കായംകുളം കെ.പി.എ.സിക്ക് സമീപമുള്ള കുഴിയിലാണ് ഉദയകുമാർ വീണത്. ഉദയകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.