ശുഹൈബി​െൻറ കൊലയിൽ നടുക്കം പ്രകടിപ്പിച്ച്​ രാഹുൽ

ന്യൂഡൽഹി: കണ്ണൂരിൽ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ​ടി.എച്ച്.​ ശുഹൈബ്​ െകാല്ലപ്പെട്ട സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. കുടുംബത്തിന്​ അനുശോചനം അർപ്പിച്ച രാഹുൽ ഭീരുത്വമാർന്ന പ്രവൃത്തിയിലേർപ്പെട്ട കുറ്റവാളികളെ ഉടൻ നിയമത്തിനു​ മുന്നിൽ ​െകാണ്ടുവരുമെന്ന്​ പ്രതീക്ഷിക്കുന്നതായി ട്വീറ്റ്​ ചെയ്​തു. 

Tags:    
News Summary - Shuhaib's Murder Rahul Tweet-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.