ഷുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച് സാംസ്കാരിക കൂട്ടായ്മ

തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച് സാംസ്കാരിക കൂട്ടായ്മ. ഫാഷിസത്തെ എതിർക്കുന്നുവെന്ന് പറയുന്നവർ തന്നെ കൊലക്കത്തി കൈയ്യിലെടുക്കുമ്പോൾ നടപ്പാക്കുന്നത് ഫാഷിസമാണെന്നും സാംസ്കാരിക കൂട്ടായ്മ ചൂണ്ടിക്കാട്ടി. സാംസ്കാരിക പ്രവർത്തകരായ എം.ജി.എസ് നാരായണൻ, യു.കെ കുമാരൻ, ബാലചന്ദ്രൻ വടക്കേടത്ത്, സ്വാമി സന്ദീപാനന്ദഗിരി എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 


 

Tags:    
News Summary - Shuhaib Murder Case: Social Leaders Condemned -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.