Posted On
date_range Updated On
date_range അയ്യനായി രക്തസാക്ഷിയാകാൻ തയാർ –ശോഭാ സുരേന്ദ്രൻ
കാട്ടാക്കട: ചീഫ് ഇലക്ടൽ ഓഫിസർ ടികാറാം മീണയെ എ.കെ.ജി സെൻററിലെ ക്ലർക്കിെൻറ പണി എടുക്കാൻ അനുവദിക്കില്ലെന്നും അയ്യപ്പനായി രക്തസാക്ഷിത്വം വരിക്കാൻ തയാറാണെന്നും ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. ഊരൂട്ടമ്പലം ജങ്ഷനിൽ സംസാരിക്കുകയായിരുന്നു അവർ.
പിണറായി സർക്കാറിനെയും സി.പി.എമ്മിനെയും സംരക്ഷിക്കുന്ന നിലപാടാണ് ടികാറാം മീണയുടേത്. അയ്യെൻറ നാമം ഉരുവിടുന്നതിെനതിരെ നോട്ടീസ് അയക്കുകയും തീട്ടൂരം പുറപ്പെടുവിക്കുകയും ചെയ്യുന്നുവെന്നും ശോഭ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.