കെ. ​രാ​ജീ​വ​ൻ ക​ണ്ണൂ​ർ (പ്ര​സി), എ. ​ഷാ​ജ​ഹാ​ൻ കൊ​ല്ലം (ജ​ന​റ​ൽ സെ​ക്ര)

കേരള ഫയർ ഫോഴ്സ് ഓഫിസേഴ്സ് അസോ. ഭാരവാഹികൾ

കൊ​ച്ചി: കേ​ര​ള ഫ​യ​ർ ഫോ​ഴ്സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​എ​ഫ്.​ഒ.​എ) സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കെ. ​രാ​ജീ​വ​ൻ ക​ണ്ണൂ​ർ (പ്ര​സി), ലൈ​ജു ത​മ്പി എ​റ​ണാ​കു​ളം (വൈ. ​പ്ര​സി), എ. ​ഷാ​ജ​ഹാ​ൻ കൊ​ല്ലം (ജ​ന​റ​ൽ സെ​ക്ര), അ​ൽ അ​മീ​ൻ തി​രു​വ​ന​ന്ത​പു​രം (ജോ. ​സെ​ക്ര), ബി.​എം. പ്ര​താ​പ​ച​ന്ദ്ര​ൻ ആ​ല​പ്പു​ഴ (ട്ര​ഷ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

കെ.​എ​ഫ്.​ഒ.​എ 30ാം സം​സ്ഥാ​ന ക​ൺ​വെ​ൻ​ഷ​ൻ റീ​ജ​ന​ൽ ഫ​യ​ർ ഓ​ഫി​സ​ർ സു​ജി​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം ജി​ല്ല ഫ​യ​ർ ഓ​ഫി​സ​ർ എ.​എ​സ്. ജോ​ജി, ആ​ല​പ്പു​ഴ ജി​ല്ല ഫ​യ​ർ ഓ​ഫി​സ​ർ പ്ര​താ​പ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Minister Muraleedharan mocks Riyaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.