ഷെയ്ഖ് മുഹമ്മദ് അക്ബര്‍ നിര്യാതനായി

കോഴിക്കോട്: ചെലവൂര്‍-പള്ളിത്താഴം മെഡിക്കല്‍ കോളജ് റോഡില്‍ ഷെയ്ഖ് മുഹമ്മദ് അക്ബര്‍ (ബാഷാ ഭായി) (81 വയസ്) നിര്യാതനായി. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് കാഞ്ഞിരത്തിങ്കല്‍ ജുമാ മസ്ജിദ്, എൻ.ജി.ഒ ക്വാര്‍ട്ടേഴ്സ്.

മക്കള്‍: ഷാദ്, അഷിദ, ഷഹനാസ്, നിഷി താജ്(ദുബെെ), ആഷിക് ബാനു. മരുമക്കള്‍: സയ്യിദ്കാസിം കോഴിക്കോട്, ഖാജാ ഹുസ്സയിന്‍ പാലക്കാട്, അഷറഫ് പെരിന്തല്‍മണ്ണ, അജ്മല്‍ ഹുസ്സയിന്‍ ആലപ്പുഴ, ബാബു കോഴിക്കോട്.

Tags:    
News Summary - Sheikh mohammed akbar dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.