ശശി തരൂർ എം.പിക്ക് ഷെവലിയാർ ബഹുമതി

ശശി തരൂർ എം.പിക്ക് ഫ്രഞ്ച് സർക്കാറിന്റെ പരമോന്നത ബഹുമതിയായ ഷെവലിയാർ പുരസ്കാരം. ഫ്രഞ്ച് മന്ത്രിമാരുടെ ഇന്ത്യ സന്ദർശനത്തിൽ പുരസ്കാരം കൈമാറും. തരൂരിന്റെ രചനകളും പ്രസംഗങ്ങളും മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. ഫ്രഞ്ച് സർക്കാറിന്റെ പരമമോന്നത സിവിലിയൻ ബഹുമതിയാണ് ഷെവലിയാർ. 

Tags:    
News Summary - Shashi Tharoor to receive Legion Of Honour, France’s highest civilian award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.