ശൈഖ് മുഹമ്മദ് കാരകുന്ന്, ടി.ജെ. ഫവാസ്
Posted On
date_range Updated On
date_range ശൈഖ് മുഹമ്മദ് കാരകുന്ന് ബൈതുസ്സകാത്ത് കേരള ചെയർമാൻ
കോഴിക്കോട്: ബൈത്തുസ്സകാത്ത് കേരളയുടെ ചെയര്‍മാനായി ശൈഖ് മുഹമ്മദ് കാരകുന്നിനെയും സെക്രട്ടറിയായി ടി.ജെ. ഫവാസിനെയും തെരഞ്ഞെടുത്തു. വൈസ് ചെയർമാന്മാരായി ഇൽയാസ് മൗലവിയും യു.പി. സിദ്ദീഖും ജോയൻറ് സെക്രട്ടറിയായി തൗഫീഖ് മമ്പാടും ട്രഷററായി എൻ.എം. അബ്ദുര്‍റഹ്മാനും തെരഞ്ഞെടുക്കപ്പെട്ടു. സി.പി. ഹബീബുറഹ്മാന്‍, പി.സി. ബഷീര്‍, അയ്യൂബ് തിരൂര്‍, ടി.പി. സാലിഹ് എന്നിവരാണ് പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.