Posted On
date_range Updated On
date_range പുതുതലമുറ വഴിവിളക്കുകളാകണം; വി.ഡി. സതീശനെ അഭിനന്ദിച്ച് ഷാഫി പറമ്പിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വിഡി സതീശന് അഭിനന്ദനങ്ങളുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ. ഫേസ്ബുക്കിലൂടെയാണ് ഷാഫി പറമ്പിൽ എം.എൽ.എ അഭിനന്ദനങ്ങൾ അറിയിച്ചത്.
കഠിനാദ്ധ്വാനം ചെയ്യാം. ജനങ്ങൾക്കൊപ്പം നിൽക്കാം. പുതു തലമുറ വഴി വിളക്കുകളാകണം. ഇനി ഒരു മനസ്സോടെ, ഒരു ലക്ഷ്യത്തോടെ കോൺഗ്രസുകാർ മുന്നോട്ട്. വി.ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.