സി​ന്ധു ജോ​യി വി​വാ​ഹി​ത​യാ​യി VIDEO

കൊ​ച്ചി: മു​ൻ എ​സ്.​എ​ഫ്.​ഐ നേ​താ​വ് സി​ന്ധു ജോ​യി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ല​ണ്ട​നി​ൽ ബി​സി​ന​സു​കാ​ര​നു​മാ​യ ശാ​ന്തി​മോ​ൻ ജേ​ക്ക​ബും വി​വാ​ഹി​ത​രാ​യി. എ​റ​ണാ​കു​ളം സ​​​​െൻറ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ലാ​യി​രു​ന്നു വി​വാ​ഹം. എ​സ്.​എ​ഫ്.​ഐ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന സി​ന്ധു ജോ​യി ഇ​പ്പോ​ൾ സ​ജീ​വ രാ​ഷ്​​ട്രീ​യ​ത്തി​ലി​ല്ല.

മോ​ൺ. ഡോ. ​മാ​ണി പു​തി​യി​ടം, സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യ ചാ​ൻ​സ​ല​ർ ഡോ. ​ആ​ൻ​റ​ണി കൊ​ള്ള​ന്നൂ​ർ, ഫാ. ​സി​റി​യ​ക് തു​ണ്ടി​യി​ൽ എ​ന്നി​വ​ർ ആ​ശീ​ർ​വ​ദി​ച്ചു. ശേ​ഷം ക​ലൂ​ർ–​ക​ട​വ​ന്ത്ര റോ​ഡി​െ​ല പാ​ർ​ക്ക്​ സെ​ൻ​ട്ര​ൽ ഹോ​ട്ട​ലി​ൽ വി​വാ​ഹ​സ​ൽ​ക്കാ​രം ന​ട​ന്നു. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​രാ​ജീ​വ്, എം.​എ​ൽ.​എ​മാ​രാ​യ എം. ​സ്വ​രാ​ജ്, ഹൈ​ബി ഈ​ഡ​ൻ, മോ​ൻ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Full View
Tags:    
News Summary - sfi former leader sindhu joy wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.