Posted On
date_range Updated On
date_range പാലക്കാട്ട് എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം
പാലക്കാട്: പാലക്കാട് വിക്ടോറിയ കോളജിൽ എസ്.എഫ്.ഐ - എ.ബി.വി.പി സംഘർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. എ. ബി.വി. പി സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് വിക്ടോറിയ കോളജ്, സി.പി.എം ജില്ലാ കമ്മറ്റി ഓഫീസ്, വിദ്യാർഥികൾ ചികിത്സയിൽ ഉള്ള ആശുപത്രി എന്നിവിടങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.