പീഡനം: മദ്റസ അധ്യാപകന്‍ അറസ്റ്റില്‍

കൊച്ചി: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്റസ അധ്യാപകന്‍ അറസ്റ്റില്‍. കരിമുകള്‍ ജുമാമസ്ജിദ് മദ്റസയിലെ അധ്യാപകനും മലപ്പുറം പാണ്ടിക്കാട് സ്വദേശിയുമായ ഹംസയാണ് പിടിയിലായത്. രണ്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഏഴുവയസ്സുകാരിയെ മിഠായി നല്‍കി വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി സ്കൂള്‍ അധ്യാപികയോട് വിവരം വെളിപ്പെടുത്തുകയും അവര്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയുമായിരുന്നു. പീഡന വിവരം പുറത്തറിഞ്ഞതോടെ ഹംസ ഒളിവിലായിരുന്നു.

Tags:    
News Summary - sexual assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.