Posted On
date_range Updated On
date_range മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസ്: ജാമ്യാേപക്ഷയിൽ ഇന്ന് വിധി
കൊച്ചി: നിർമാതാവിെൻറ ഭാര്യയായ മുതിർന്ന നടിയെ 2011ൽ തട്ടിക്കൊണ്ടുപോയ കേസിലെ നാല് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) േകാടതി ബുധനാഴ്ച വിധി പറയും.
ചാവക്കാട് പുന്നയൂർക്കുളം കുടിക്കോട് കൊട്ടിലിങ്ങൽ വീട്ടിൽ അഷ്റഫ് (32), പയ്യന്നൂർ പടിയോട്ടുചാൽ പൊന്നംവയൽ ഇലവുങ്കൽ വീട്ടിൽ സുധീഷ് (32), കുന്നത്തുനാട് നോർത്ത് മഴുവന്നൂർ കൊമ്പനാൽ വീട്ടിൽ എബിൻ കുര്യാക്കോസ് (27), മഴുവന്നൂർ വാഴക്കുഴി തടത്തിൽ ബിബിൻ വി. പോൾ (27) എന്നിവരുടെ ജാമ്യാപേക്ഷയാണ് േകാടതി െചാവ്വാഴ്ച പരിഗണിച്ചത്.
പ്രോസിക്യൂഷെൻറയും പ്രതിഭാഗത്തിെൻറയും വാദം പൂർത്തിയായതിനെത്തുടർന്നാണ് മജിസ്ട്രേറ്റ് സലീന വി.ജി. നായർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിയത്. മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വാദം കേൾക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.