ഛത്തീസ്ഗഡിൽ 10 നക്സലുകളെ സുരക്ഷാ സൈന്യം വധിച്ചു

ബിജാപൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സൈന്യം നടത്തിയ തെരച്ചിലിൽ 10 നക്സലൈറ്റുകളെ വധിച്ചു. തെലങ്കാന പൊലീസിനോടൊപ്പം നടത്തിയ സംയുക്ത പരിശോധനയിലാണ് നക്സലേറ്റുകളെ വധിച്ചത്. പൂജാരി കാങ്കർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ ഒരു പൊലീസ് ഒാഫീസർക്ക് പരിക്കേറ്റു. സ്പെഷ്യൽ ഡി.ജി അശ്വതിക്കാണ് പരിക്കേറ്റത്. 

ഫെബ്രുവരി 26ന് ഝാർഖൺിലെ പാൽമു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് നക്സലുകൾ കൊല്ലപ്പെട്ടിരുന്നു. 
 

Tags:    
News Summary - Security forces kill 10 naxals in Chhattisgarh-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.