ഹർത്താലിലെ അക്രമങ്ങൾ ആദ്യമല്ലെന്ന് എസ്.ഡി.പി.ഐ

കൊച്ചി: ഹർത്താലിനോടനുബന്ധിച്ച് അക്രമ സംഭവങ്ങൾ സംസ്ഥാനത്ത് ആദ്യമല്ലെന്ന് എസ്.ഡി.പി.ഐ. ഇത്തരം എല്ലാ അക്രമസംഭവങ്ങളെയും പാർട്ടി എതിർക്കും. എസ്.ഡി.പി.ഐ ഹർത്താൽ നടത്തിയിട്ടില്ലെന്നും ജില്ല പ്രസിഡന്‍റ് വി.കെ. ഷൗക്കത്തലി പറഞ്ഞു. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അടിച്ചമർത്തുന്ന നടപടികളുടെ ഭാഗമാണ് പോപുലർ ഫ്രണ്ടിനെതിരായ റെയ്ഡും അറസ്റ്റ് നടപടികളുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - SDPI said that violence in hartal is not the first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.