Posted On
date_range Updated On
date_range വിദ്യാലയങ്ങൾക്ക് നാളെ പ്രവൃത്തി ദിനമല്ലെന്ന് ആലപ്പുഴ കലക്ടർ
ആലപ്പുഴ: ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ (ശനിയാഴ്ച) പ്രവൃത്തി ദിനമായി നിശ്ചയിച്ചിരുന്നത് റദ്ദാക്കി. പ്രവൃത്തി ദിനം സെപ്റ്റംബർ 15 ശനിയാഴ്ചയിലേക്ക് മാറ്റിയതായി ജില്ലാ കലക്ടർ അറിയിച്ചു. ഈ മാസം 16ന് ജില്ലയിലെ സ്‌കൂളുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി നൽകിയതിന് പകരമായാണ് ശനിയാഴ്ച പ്രവൃത്തി ദിനമായി നിശ്ചയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.