കോഴിക്കോടി​െൻറ കുത്തക അവസാനിപ്പിച്ച്​ കലാ കിരീടം പാലക്കാടിന്​

ആലപ്പുഴ: തുടർച്ചയായ 12 വർഷത്തെ കോഴിക്കോടി​​​​​​​​െൻറ കുത്തക അവസാനിപ്പിച്ച്​ 59ാം സ്​കൂൾ കലോത്​സവത്തിൽ പാല ക്കാട്​ ജേതാക്കൾ. 930 ​േപായിൻറുമായാണ്​ പാലക്കാട്​ ഒന്നാം സ്​ഥാനം നേടിയത്​. 927 പോയിൻറുനേടിയ കോഴി​ക്കോടിന്​ രണ ്ടാം സ്​ഥാനംകൊണ്ട്​ തൃപ്​തിപ്പെടേണ്ടി വന്നു.

പ്രളയത്തി​​​​​​​​െൻറ പശ്​ചാത്തലത്തിൽ ആർഭാടം ഒഴിവാക്കി നട ത്തിയ കലോത്​സവം മൂന്ന്​ ദിവസമായി ചുരുക്കിയിരുന്നു. ചെലവുചുരുക്കലി​​​​​​​​െൻറ ഭാഗമായി ജേതാക്കൾക്കുള്ള സ്വർണക്കപ്പും ഇത്തവണ ഒഴിവാക്കിയിരുന്നു.

മൂന്ന്​ ദിവസം കൊണ്ട്​ നട​േത്തണ്ടി വന്നതിനാൽ തന്നെ മത്​സരങ്ങൾ പലതും സമയക്രമം തെറ്റി ഇന്ന് ​പുലർച്ചെ​േയാടെയാണ്​ അവസാനിച്ചത്​. എന്നാൽ വിജയിക​ളെ ഒൗദ്യോഗികമായി പ്രഖ്യാപിക്കാതെയാണ്​ മേളയുടെ കൊടിയിറങ്ങിയത്​. 60ാമത്​ സംസ്ഥാന സ്​കൂൾ കലോത്​സവത്തിന്​ കാസർകോട്​ വേദിയാകും.

പോയിൻറ്​ നില
1 പാലക്കാട്​ 930
2 കോഴിക്കോട്​ 927
3 തൃശൂർ 903
4 കണ്ണൂർ 901
5 മലപ്പുറം 895
6 എറണാകുളം 886
7 ആലപ്പുഴ 870
8 കൊല്ലം 862
9 തിരുവനന്തപുരം 858
10 കാസർകോട്​ 839
11 വയനാട്​ 834
12 കോട്ടയം 829
13 പത്തനംതിട്ട 770
14 ഇടുക്കി 706

Tags:    
News Summary - School Kalolsavam Winners palakkad - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.