സ്കൂളുകളിലെ കുടിവെള്ളം: ഗുണ നിലവാരം ഉറപ്പാക്കാനാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്‍റെയും കുടിവെള്ളത്തിന്‍റെയും ഗുണ നിലവാരം ഉറപ്പാക്കാനായി മൈക്രോ ബയോളജി ലബോറട്ടറിയിൽ പരിശോധിക്കാൻ തീരുമാനിച്ചു. എല്ലാ സ്കൂളുകളിലും പരിശോധന നടത്തി ഗുണനിലവാര റിപ്പോർട്ട് തയാറാക്കാനായി കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കൊല്ലത്തുള്ള ലാബിനെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്‍റെ സാന്നിധ്യത്തിൽ ലാബ് അധികാരികളും പൊതുവിദ്യാഭ്യാസ ഡയറക്ടറും ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
 

Tags:    
News Summary - School Drinking Water Test -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.