Posted On
date_range Updated On
date_range സ്കറിയാ തോമസ്, പിള്ള വിഭാഗങ്ങൾ ലയിക്കും; ഇന്ന് പ്രഖ്യാപനം
തിരുവനന്തപുരം: ഇടതുമുന്നണി വികസനം സംബന്ധിച്ച സുപ്രധാന ചർച്ച വ്യാഴാഴ്ച നടക്കാനിരിക്കെ കേരള കോൺഗ്രസിലെ സ്കറിയാ തോമസ്, ആർ. ബാലകൃഷ്ണപിള്ള വിഭാഗങ്ങൾ ലയിക്കാൻ ധാരണ. ഒൗദ്യോഗികപ്രഖ്യാപനം ചൊവ്വാഴ്ച രാവിലെ 11ന് തിരുവനന്തപുരത്ത്. മുന്നണിപ്രേവശനസാധ്യത തെളിഞ്ഞ സാഹചര്യത്തിൽ ആർ. ബാലകൃഷ്ണ പിള്ളയും സ്കറിയാ തോമസും ആശ്രാമം ഗസ്റ്റ് ഹൗസിൽ അര മണിക്കൂർ കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.