Posted On
date_range Updated On
date_range സവാദിെൻറ മക്കൾക്ക് കെ.എം.സി.സി തണലാകും
താനൂർ: തെയ്യാല വാടക ക്വാർട്ടേഴ്സിൽ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ സവാദിെൻറ മക്കളെ ഖത്തർ കെ.എം.സി.സി ദത്തെടുത്തു. എട്ടിലും ഏഴിലും നാലിലും ഒന്നിലുമായി പഠിക്കുന്ന നാല് മക്കളാണ് സവാദിനുള്ളത്. ആശ്രയമറ്റ നാല് മക്കളും സവാദിെൻറ സഹോദരങ്ങൾക്കൊപ്പമാണ് കഴിയുന്നത്. ഇവരുടെ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം ഉൾപ്പെടെയുള്ള മുഴുവൻ െചലവുകളും വിദ്യാഭ്യാസ കാലഘട്ടംവരെ ഖത്തർ കെ.എം.സി.സി താനൂർ മുനിസിപ്പൽ കമ്മിറ്റി ഏറ്റെടുക്കും.
താനൂർ മണ്ഡലം സെക്രട്ടറി ഇബ്രാഹിം കുട്ടി സവാദിെൻറ വീട്ടിലെത്തിയാണ് കുടുംബങ്ങളെ ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.